Dancer-turned-actor Nakul Thampi reportedly suffered major injuries in a car accident on Sunday evening (Jan 5) at Kodaikanal road. The actor was rushed to a hospital nearby and is currently under ... 'Pathinettam Padi' fame actor Nakul Thampi met with an accident on Sunday on the Kodaikanal road and was rushed to a nearby hospital. നകുൽ തമ്പി ക്കൊപ്പം അഹാന കൃഷ്ണ. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടനും നർത്തകനുമായ ന കുൽ തമ്പി യെ സന്ദർശിച്ച് അഹാന കൃഷ്ണ. നകുലിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടെന്നും തിരിച്ചുവരവ് വിദൂരമല്ലെന്നുമാണ് അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞത്. 145K Followers, 303 Following, 155 Posts - Nakul Thampi (@ nakulthampi ) on Instagram: "Dance is my escape from reality."